Tamil nadu weather man predicts heavy rain in kerala<br />വരുന്ന 3 ദിവസം കേരളത്തില്‍ മഴ കനക്കും എന്ന് തമിഴ്‌നാട് വെതര്‍മാന്റെ പ്രവചനം. 200 മില്ലി മീറ്റര്‍ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇടുക്കി, വയനാട്, കോഴിക്കോട്, പാലക്കാട്, ത്രിശ്ശൂര്‍, എറണാകുളം എന്നീ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്. പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ അതിശക്തമായ മഴയ്ക്കും സാധ്യത ഉണ്ട്.
